ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ വിസ്മയിപ്പിക്കാൻ പതിവുപോലെ ഇന്നും മഞ്ഞപ്പട ഗാല്ലറിയിലേക്ക് ഇടിച്ചു കയറും.., ഈ വർഷം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും ഇന്ന് കൊച്ചിയിൽ കളി കാണാനെത്തുക. എഴുപത് ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റ് തീർന്നതായാണ് വിവരം. സ്റ്റേഡിയത്തിൽ പോയി ടിക്കറ്റ് എടുക്കുന്നവർ പെട്ടന്ന് തന്നെ എടുക്കുക.
No comments:
Post a Comment